മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് ആറിന്
1 min readമുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താസമ്മേളനം നടക്കുക.ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കതിരെയുള്ള സത്യാവസ്ഥ മറ നീക്കി പുറത്തുവന്ന സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ സംസാരിക്കും. കരുവന്നൂർ സഹകരണ ബാങ്കിനെതിരെ ഉയർന്ന പ്രതിപക്ഷം ആരോപണങ്ങൾക്കും മറുപടി നൽകും