April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

പി വി നാരായണൻ നമ്പീശൻ ( 94) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി:മുഴക്കുന്ന് തളിപ്പൊയിലിലെ ഉജ്ജയിനി നിവാസിൽ പി വി നാരായണൻ നമ്പീശൻ ( 94) അന്തരിച്ചു.
എടക്കാ എൽ.പി.സ്കൂളിനു സമീപത്തെ മഠത്തിൽ ഹൗസിൽ പരേതരായ ടി എം ഗോവിന്ദൻ നമ്പൂതിരിയുടെയും പി.വി.സാവിത്രിയമ്മയുടെയും മകനാണ്.
ഭാര്യ: ടി.എം.ലക്ഷ്മികുട്ടി അമ്മ.മക്കൾ: ലത, സ്വർണ്ണ കുമാരി,ഉണ്ണികൃഷ്ണൻ,ധനലക്ഷ്മി,ഉഷാകുമാരി.
മരുമക്കൾ: രാമചന്ദ്രൻ, പരമേശ്വരൻ (മരുതായി), രമ, ഉണ്ണികൃഷ്ണൻ,പരേതനായ നാരായണൻ നമ്പീശൻ കള്ളാർ, പരേതനായ രാമദാസ് (പാലക്കോട് വയൽ)സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പീശൻ, രാമചന്ദ്രൻ നമ്പീശൻ, ശ്രീദേവിയമ്മ, പരേതരായ ഗോവിന്ദൻ നമ്പീശൻ, കാർത്യായനിയമ്മ, സുഭദ്ര

സംസ്ക്കാരം: ഇന്ന് വൈകിട്ട്: 4 മണിക്ക് എടക്കാനം തറവാട് ശ്മശാനത്തിൽ.