രാജൻ ആശാരി ( 78) അന്തരിച്ചു.

SHARE

ഇരിട്ടി:നടുവനാട് ചാളക്കണ്ടിശ്രീ പോർക്കലി ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻചാളക്കണ്ടി മീത്തലെ പുരയിൽ രാജൻ ആശാരി ( 78) അന്തരിച്ചു.

ഭാര്യ: ശ്രീമതി.മക്കൾ : ബാബു , ബവിന, ബവിത മരുമക്കൾ : ഷിജിന ( മാലൂർ) ,എൻ.പി. മനോഹരൻ (എടക്കാനം), പവനൻ ,(മയ്യിൽ)
സംസ്കാരം: ഇന്ന് വൈകിട്ട് 3.30ന് തറവാട്ട് ശ്മശാനത്തിൽ.