ഷാജി (ജോർജ്) 60 നിര്യാതനായി

SHARE

ഷാജി (ജോർജ്) 60 തളീപറമ്പിൽ നിര്യാതനായി

വെളളിയാഴ്‌ച ഉച്ചയ്ക്ക് 2 മണി മുതൽ സ്വഭവനത്തിൽ പൊതു ദർശനവും ശനിയാഴ്‌ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്

സംസ്ക്കാരം വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ.