December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

പ്ലസ് വൺ സീറ്റുകൾ 30 % വരെ കൂട്ടിയേക്കു അപേക്ഷ നോക്കി പുതിയ ബാച്ച് പരിഗണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

1 min read
SHARE

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഉൾപ്പെടെ സീറ്റുകളുടെ കുറവ് ഇക്കൊല്ലത്തെ പ്ളസ് വൺ പ്രവേശനത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഫുൾ എ പ്ലസ് വാങ്ങിയവർക്ക് പോലും ഇഷ്ടവിഷയവും സ്കൂളും ആദ്യ ഘട്ടത്തിൽ ലഭിക്കാതെ വരാം. അതേസമയം, കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 4,17,864 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്.