August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

വീണ്ടും മെഡലുകളും പുരസ്‌കാരങ്ങളും വാരികൂട്ടി ശിവപുരത്തിന്റെ പോന്നോമനകൾ.

SHARE

2025 ജൂൺ 14,15, തീയതികളിൽ കോട്ടയത്തു വച്ചു നടത്തിയ Kerala state Amateur kick boxing championship മത്സരത്തിൽ സിയാരയ്ക്കു best fighter എന്ന special award നേടുകയും fight, kata മത്സരത്തിൽ സിയാരയും സിയോണയും ഗോൾഡ് മെഡൽ നേടുകയും ച്യ്തു കൊണ്ട് ശിവപുരത്തിന്റ അഭിമാന താരങ്ങൾ. കരക്കറയിലുള്ള ജയൻ -സജിന ദമ്പതികളുടെ മക്കളാണ് മട്ടന്നൂർ UAMA Fight ക്ലമ്പ് students ആണ്. ഇവർ ശിവപുരം higher secondary school 7ാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾ ആണ്.