നേരിയ ഇടിവ്: പവന്റെ വില 58,840 രൂപയായി
1 min readസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 58,840 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം 58,960 രൂപയായിരുന്നു. ചൊവാഴ്ച 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7385 രൂപയില്‍നിന്ന് 7355 രൂപയയാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,336 രൂപയാണ്.
റിപ്പോർട്ട്: അജേഷ് മുണ്ടാനൂർ