August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ ഡോക്ടർ സി വി രഞ്ജിത്ത്

SHARE

മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്‌കാരം ഡോക്ടർ സി വി രഞ്ജിത്തിന്. സി വി രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച വന്ദേമാതരം: എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെയാണ് പുരസ്‌കാരത്തിന് അർഹനായത്. മികച്ച സംവിധാനം. മികച്ച സംഗീത സംവിധാനം, മികച്ച മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലാണ് സി. വി. രഞ്ജിത്ത് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.