January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 21, 2026

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് ഉദയനിധി സ്റ്റാലിൻ

SHARE

ചെന്നൈ: പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ച് തമിഴ്നാട് മന്ത്രി  ഉദയനിധി സ്റ്റാലിൻ. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് സമയം ചോദിച്ചിരിക്കുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാൻ ആണ് സന്ദർശനം. ഈ മാസം 19 മുതൽ തമിഴ്നാട്ടിൽ ആണ് ഗെയിംസ് നടക്കുന്നത്. ഉദയനിധി ഇന്ന് ഉച്ചയ്ക്ക് ദില്ലിക്ക് പോകും.