തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു

1 min read
SHARE

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.  കുന്നത്തുകാൽ സ്വദേശി അഭിനവ്  (15) ആണ് മുങ്ങി മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.