June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 16, 2025

ആറളം ഫാം സ്ക്കൂളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആദിവാസി ക്ഷേമ സമിതിയുടെ കൈതാങ്ങ്

1 min read
SHARE

ആറളം ഫാം സ്ക്കൂളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആദിവാസി ക്ഷേമ സമിതിയുടെ കൈതാങ്ങ്എ  .കെ.എസ് ആറളം ഫാം ഏറിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആറളം ഫാം സ്ക്കുളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി മാതൃകയായത്. സ്കൂളിലെ ഒന്ന് മുതൽ 5 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണത്തിന്റെ ഭാഗമായി സ്ക്കൂൾ ബേഗുകൾ നൽകി പരിപാടിയുടെ ഉദ്ഘാടനം ആദിവാസി ക്ഷേമ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി കെ മോഹനൻ നിർവ്വഹിച്ചു.കോട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.  കെ എ ജോസ്, എ ആർ രാമചന്ദ്രൻ, ആർ ജോയൽ എന്നിവർ സംസാരിച്ചു