കാർ നിയന്ത്രണം വിട്ട് കടയിലേക്ക് കയറി

1 min read
SHARE

മട്ടന്നൂർ ഇരിട്ടി റോഡിൽ പഴയ പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല.