NEWS ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പനായിക്ക് വീട്ടിൽ വോട്ട് ചെയ്തു. 1 day ago adminweonekeralaonline SHAREജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പനായിക്ക് വീട്ടിൽ വോട്ട് ചെയ്തു. 106 ആണ് എങ്കപ്പനായി കിൻ്റെ പ്രായം. കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ ആർഡിഒ കെ ആർ മനോജ് പോളിംഗ് സംഘത്തോടൊപ്പം എത്തിയാണ് ആണ് വീട്ടിൽ വോട്ടിന് നേതൃത്വംനൽകിയത് Post navigation Previous ഇലക്ട്രോണിക് വോട്ടിങ് മെഷീൻ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടന്നു .Next പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്.