August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം

SHARE

 

ഇരിട്ടി: ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ ലോറിയിൽ കുടുങ്ങികിടക്കുന്ന ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമം തുടരുന്നു.