UDF പ്രതിഷേധമാർച്ച് ഏപ്രിൽ 10ന്
1 min read

മലയോര മേഖലയിലെ കർഷകരും, ആദിവാസികളും നേരിടുന്ന വന്യമൃഗ ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട യു ഡി എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 10 വ്യാഴാഴ്ച്ച രാവിലെ 9.30 മണിക്ക് ഇരിട്ടി കല്ലുമുട്ടിയിലുള്ള ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും .പയഞ്ചേരി മുക്കിലെ സൂര്യാ സിൽക്കിൻ്റെ സമീപത്ത് നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നു
