വിളമന എ കെസിസി പ്രതിഷേധിച്ചു .
1 min read

ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളികളായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ മതപരിവർത്തന കുറ്റം ചുമത്തി അറസ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിളമന എ കെസിസി. പ്രസിഡന്റ് ബിനോയ് തോമസ്, സെക്രട്ടറി സിബി കൊട്ടുകപ്പള്ളി, സാജുഏട്ടനിയേൽ എന്നിവർ നേതൃത്വം നൽകി.വിളമന എ കെസിസി മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത് .
