November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

വാളയാര്‍ പീഡനക്കേസ്: അച്ഛനും അമ്മയും പ്രതികള്‍, കുറ്റപത്രം നല്‍കി സിബിഐ

SHARE
വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് സിബിഐ. ഇവർക്കെതിരെ അന്വേഷണസംഘം ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു.
സിബിഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് കേസിൽ മാതാപിതാക്കളെ പ്രതിചേർത്തത്. പീഡനവിവരം മറച്ചുവച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. പീഡനം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. മാതാപിതാക്കൾക്കെതിരെ പോക്സോ, ഐപിസി വകുപ്പുകൾ ചുമത്തി