ശാന്തിപുരം ജയഗിരി റോഡ്സൈഡിൽ കരിനാട്ട് ടോം സെബാസ്റ്റ്യൻ്റെ പറമ്പിൽ കൂടി നടന്നു പോവുകയായിരുന്ന അബ്ദുൽ കരീം എന്നയാളെ ഇന്ന് ഉച്ചയോട് കൂടി കാട്ടുപന്നി ആക്രമിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല