May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

SHARE

സംസ്ഥാന പാതയിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു .തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ കരിമ്പം പാലത്തിന് സമീപമാണ് മരം പൊട്ടിവീണത് .തളിപ്പറമ്പ് ഫയർ ആൻറ് റസ്ക്യു ഓഫീസിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ വി സഹദേവൻ്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളാണ് മരം മുറിച്ച് നീക്കി ഗതാഗത തടസ്സം നീക്കിയത്.സേനാംഗങ്ങളായ
ടി വി രജീഷ് കുമാർ, കെ കെ സുധീഷ്, കെ വി അനൂപ് , പി വി പിൻ , സി വി  രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.