September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്.

SHARE

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്.തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തെന്നിമാറി പുറകിലിടിച്ചത്.ബസ്സിൽ ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു.ഇവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിലേക്ക് മാറ്റി.