Month: June 2023

മട്ടന്നൂർ : ഗതാഗത നിയമലംഘനം തടയാൻ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളില്‍ ആദ്യദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുങ്ങിയത് 2437പേര്‍.നിയമലംഘനം നടത്തിയവര്‍ക്ക് പിഴ അടയ്ക്കാനുള്ള...

അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യം തൃപ്തികരം എന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു...

തിരുവനന്തപുരം: തെക്ക് - കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത്...

1 min read

സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ രൂപംനൽകിയ കേരള സർക്കാരിന്‍റെ വൻകിട പദ്ധതിയാണ് കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്).ഡിജിറ്റൽ കേരളം എന്ന സ്വപ്നത്തിന്...

തൃശൂർ: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (40) വാഹന അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍...

ഒഡിഷയിൽ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തെ പറ്റി ഉന്നതതല അന്വേഷണം...

കണ്ണൂർ: പാർലമെന്റ് ഉദ്ഘാടനത്തിന് ബി ജെ പി എം പി ബ്രിജ് ഭൂഷണെ പങ്കെടുപ്പിച്ചത് അപമാനകരമാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ. മഹിളാ കോൺഗ്രസ്...

1 min read

കണ്ണൂർ: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു, ബെവ്കോ എപ്ലോയീസ് അസോസിയേഷൻ (INTUC) ജില്ലാ...

പ​ന്തീ​രാ​ങ്കാ​വ്: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 400 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ പാ​ല​ച്ചി​ങ്ങ​ൽ നൗ​ഫ​ൽ (32), ഫ​റോ​ക്ക് ന​ല്ലൂ​ർ പു​ത്തൂ​ർ​കാ​ട് സ്വ​ദേ​ശി...

കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന്...