Month: October 2023

കൽപ്പറ്റ : വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വൻ നിരീക്ഷണത്തിന് പൊലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്നാട്, കർണാടക എന്നിവരുമായി ജോയിന്റ്...

ചെഗുവേരയുടെ 56ാം ചരമാവാര്‍ഷിക ദിനമാണിന്ന്.ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ...

ആനമല: ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകുന്നേരം അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം....

വായാട്ടുപറമ്പ്:കഴിഞ്ഞദിവസം വായാട്ടുപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടു.ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്.സംസ്കാരം ഇന്ന്  വൈകുന്നേരം മൂന്നുമണിക്ക്...

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് മരിച്ചത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് ലീന ദമ്പതികളുടെ ഏക...

1 min read

വയലാർ അവാർഡ് ലബ്ധിക്ക് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമെന്ന് വിമർശനം. നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ്. ഒരു മഹാകവിയാണ് ഇതിന് പിന്നിൽ...

കൊച്ചി: സ്വകാര്യ ചാനലിലെ മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന്‌ ആരോപിച്ച്‌ നടൻ സുരാജ്‌ വെഞ്ഞാറമൂടിനെതിരെ സംവിധായകൻ സന്തോഷ്‌ പണ്ഡിറ്റ്‌ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹർജി...

കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദ്ദേശം. കെ.പി.സി.സി...

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് ‘ജീവിതം ഒരു പെൻഡുലം’ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.വയലാർ രാമവർമ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ആണിത്.