പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്.പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ നവീകരിച്ചും...
Year: 2023
കെ സുധാകരൻ എംപിയുടെ 2022 - 2023 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തളിപ്പറമ്പ് നഗരസഭയിലെ വ്യത്യസ്ത പദ്ധതികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു. തളിപ്പറമ്പ് -...
പേരാവൂര്‍ നിയോജക roadnമണ്ഡലത്തിലെ പേരാവൂര്‍ -അമ്പായത്തോട് പൊതുമരാമത്ത് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഓവര്‍ലെ ചെയ്തു നവീകരിക്കുന്നതിനു 5 േകാടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു....
പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം...
മലപ്പട്ടം: കെ വി ഫൈ എന്ന പേരിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വഴി മോഡവും ഇൻസ്റ്റളേഷനും തികച്ചും സൗജന്യമായി നൽകുന്ന പദ്ധതി. കേരള വിഷന്റെ കെ വി...
തൃശൂര്‍ ജില്ലയുടെ 46-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ്...
കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കർഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന്‍ ഓര്‍മയായിട്ട് 46 വര്‍ഷം. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ.കെ.ജി ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം...
ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം. ഭൂമിയിൽ...
അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾ ആരംഭിച്ച . രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ...
സപീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി...