February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു.

1 min read
SHARE

കെ സുധാകരൻ എംപിയുടെ 2022 – 2023 പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തളിപ്പറമ്പ് നഗരസഭയിലെ വ്യത്യസ്ത പദ്ധതികൾക്കായി 19 ലക്ഷം രൂപ അനുവദിച്ചു. തളിപ്പറമ്പ് – മുണ്ട്യേക്കാവ് – മുച്ചിലോട്ട് കാവ് വഴി കീഴാറ്റൂർ തോട് വരെ ഡ്രൈനേജ് നിർമ്മാണത്തിനായി പതിമൂന്ന് ലക്ഷം രൂപയും , പുള്ളിപ്പറമ്പ് ചെട്ടിയാർ ഓയിൽ മിൽ പരിസരത്തും , സെയ്ദ് നഗറിലും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചു.