Day: December 25, 2024

ബെലഗാവി: പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. നാളെ കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനെ...

വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം കഴിച്ച നിലയിൽ. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ...

വിശുദ്ധ ഹജ്ജ് കർമ്മത്തിനും ഉംറ നിർവ്വഹിക്കാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന 2.5 മില്യൺ ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും അവശ്യവസ്തുക്കളും...

ദില്ലി: ച്യവൻപ്രാശ് ഉൽപ്പന്നങ്ങളെ അവഹേളിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം നൽകുന്നുവെന്ന് ആരോപിച്ച് ഡാബർ ദില്ലി  ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. പതഞ്ജലിയുടെ സ്ഥാപകനായ ബാബാ രാംദേവ് ഉൾപ്പെടുന്ന...

കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ...

ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നൽകിയത്. രാത്രിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ടുപേർ എത്തി സുഹൃത്തിനെ മർദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു....

കോഴിക്കോട്: കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല....

ഷവോമി 15 ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ നവംബറില്‍ ഇടംപിടിച്ചതിന് പിന്നാലെ, ഷവോമി 15 അള്‍ട്രാ അതേ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. വിപണയില്‍ ഉടന്‍...

യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. യുഎൻ ഡിസംഗേജ്‌മെന്റ്‌ ഒബ്സർവർ ഫോഴ്‌സിന്റെ (യുഎൻഡിഒഎഫ്) ഡെപ്യൂട്ടി ഫോഴ്‌സ് കമാൻഡറായി (ഡിഎഫ്‌സി) ഗോലാൻ ഹൈറ്റ്‌സിൽ...

വെള്ളം കുടിക്കാന്‍ ദാഹിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ എന്തും അമിതമായാല്‍ അപകടമാണ്. വെള്ളം കുടിക്കുന്ന പ്രവണത നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അമിതമായിരിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍...