Day: December 25, 2024

എംഎസ് സൊല്യൂഷൻ സിഇഒ എം. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായാണ് അന്വേഷണസംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്....

ദില്ലി മുഖ്യമന്ത്രി അതിഷി മാർലെനയെ “ചിലർ” കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ.അതിഷിക്കെതിരെ ഉടൻ തന്നെ വ്യാജ കേസ് ഉയർന്ന്...

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. 81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്.തെരുവ്...

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ...

തിരുവനന്തപുരം വര്‍ക്കല താഴെവെട്ടൂരില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് മരിച്ചത്. തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചു...

ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ...

പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുമ്പനാട് എക്സോഡസ്...

സന്നിധാനം: ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന്. പ്രതിഷ്ഠയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 1.30 ന് തങ്കയങ്കി രഥഘോഷയാത്ര പമ്പയിൽ...

രാജ്യത്തിനാകെ മാതൃകയായി വീണ്ടുമൊരു കേരള മോഡൽ. സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്‌. സർക്കാർ ഡാറ്റകളിൽ കണ്ണ് വെച്ച് പ്രവർത്തിക്കുന്ന ഹാക്കർമാർക്ക് ഇനി അതിലൊന്നും തൊടാനാകില്ല. കംപ്യൂട്ടർ...

പഴശ്ശി ജലസേചന പദ്ധതിയുടെ അഴീക്കൽ ബ്രാഞ്ച് കനാലിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഏച്ചൂർ ഇലക്ട്രിക്കൽ ഓഫീസിന് സമീപം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു....