പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കാൻ ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എസ്. സൊല്യൂഷൻസിലെ അധ്യാപകർക്ക് അന്വേഷണ സംഘം ഇന്ന് വീണ്ടും നോട്ടീസ് നൽകും....
Month: December 2024
ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിലെന്ന് ആഭ്യന്തര മന്ത്രാലയം. സംസ്കാരച്ചടങ്ങുകള്‍ രാവിലെ 11.45 ന് എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക സ്ഥലം വേണമെന്ന ആവശ്യം...
നടന്മാരായ ബിജു സോപനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. ഇന്നലെയാണ് ഒരു സീരിയൽ നടിയുടെ പരാതിയിൽ...
സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ സമീപത്തേക്ക് ചെന്ന ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു .കൂവേരി ആലത്തട്ടിലെ നീലാങ്കോൽ ലക്ഷ്മണൻ (64) ആണ് മരണപ്പെട്ടത്.പ്രവാസിയായ ലക്ഷമണൻ...
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17)...
പൊലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതി ജിവനൊടുക്കി. ഹൈദരാബാദ് നാച്ചാറാം സ്വദേശിയായ ദീപ്തിയാണ് ആത്ഹത്യ ചെയ്തത്. അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ്...
സംസ്ഥാനത്ത് ജനുവരി 1 മുതൽ 7 വരെ നടക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ...
മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം. തിരുവിതാംകൂര്‍ രാജാവില്‍ നിന്നും മുനമ്പത്തെ തർക്ക...
മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം. തിരുവിതാംകൂര്‍ രാജാവില്‍...
തെക്കൻ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്വാദിഷ്ഠമായ ചെറിയ പുളിരസമുള്ള ഒരു പഴമാണ് കിവി. എന്നാൽ കിവിയോട് പൊതുവെ ആളുകൾക്ക് താൽപ്പര്യം കുറവാണ്. പലർക്കും ഒരു സാധാരണ പഴമായി...