October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു.

SHARE

 

സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ സമീപത്തേക്ക് ചെന്ന ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു .കൂവേരി ആലത്തട്ടിലെ നീലാങ്കോൽ ലക്ഷ്മണൻ (64) ആണ് മരണപ്പെട്ടത്.പ്രവാസിയായ ലക്ഷമണൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് .ഭാര്യ:വത്സല (കൂവോട്, തളിപ്പറമ്പ്).മക്കൾ:ലസിത, ലീoമനമരുമക്കൾ:
സന്ദീപ് (കണ്ണപ്പിലാവ്), രഞ്ജിത്ത് ( ചെന്നയന്നൂര് ) .സഹോദരങ്ങൾ:
ചീയ്യേയികുട്ടി ,ദേവി, യശോദ, മനോഹരൻ, പരേതരായ കുഞ്ഞിപ്പാറു, നാരായണൻ .

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിക്ക് ആലത്തട്ട് പൊതുശ്മശാനത്തിൽ