Month: December 2024

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിവിധ വകുപ്പുകളിൽ പരിശോധന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഗുണഭോക്ത ലിസ്റ്റ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം...

1 min read

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക്ദേ ഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കാണ് മിഠായി കഴിച്ചതിന് ശേഷം...

ഉളിക്കൽ കേയാപ്പറമ്പിലെ പരേതനായ കൊല്ലപ്പളളിൽ ജോസഫിൻ്റെ ഭാര്യ മറിയമ്മ (92) നിര്യാതയായി. മക്കൾ: ജോസ്, ലാലമ്മ, ഗ്രേസി, ജോർജ് (വിമുക്ത ഭടൻ), ഫാ.കുര്യൻ (എം എസ് എഫ്...

പത്തനംതിട്ട കോന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തനംതിട്ട കൊക്കാത്തോട് കോട്ടാംപാറയിലാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. മംഗലത്ത് പൊന്നമ്മ എന്ന 75...

പാലക്കാട്: പാലക്കാട് വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി.ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത്. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന്...

1 min read

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മുംബൈ നഗരം ഒരുങ്ങുമ്പോൾ ദീപാലങ്കാരം പ്രഭയിൽ മുംബൈ തിളങ്ങി നിൽക്കുന്നു. ഇക്കുറി ആഘോഷങ്ങൾക്ക് സമയ നിയന്ത്രണമില്ലാത്തതിനാൽ പുലരും വരെ ഹോട്ടലുകളും പ്രവർത്തിക്കും.ഇന്നും നാളെയും ഓഫീസുകളിൽ അവധിയെടുത്ത്...

ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ്...

1 min read

വെജ് പുലാവ് വളരെ നല്ലൊരു വിഭവമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം കൂടെയാണ്. പ്രഷർ കുക്കർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ രുചികരമായ വെജ് പുലാവ് എങ്ങനെ...

ഇരിട്ടി: നേരംപോക്ക് പ്രഗതി കോളേജിന് സമീപം കാലുകുന്ന് പറമ്പ് കെ.പി. കൃഷ്ണൻ (85) അന്തരിച്ചു. ഇരിട്ടി ടൗണിലെ പഴയകാല തയ്യൽ തൊഴിലാളിയാണ്.ഭാര്യ: പരേതയായ ദേവകി. മക്കൾ: പുഷ്പ...