Month: December 2024

കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍...

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. മലയാളികളടക്കം 42 നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ദില്ലി...

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ്...

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി വി.കെ ശ്രീകണ്ഠൻ എംപി. ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന്...

പാലക്കാട്‌ ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. ബേക്കറിയിലേക്ക്...

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ക്രിസ്മസ്...

1 min read

ആവശ്യമുള്ള സാധനങ്ങള്‍   ചിക്കന്‍ ബ്രസ്റ്റ് - അരക്കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍സ്പൂണ്‍ ജീരകം - ഒരു ടീസ്പൂണ്‍ മുളകുപൊടി - രണ്ടു...

സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ...

സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. വയനാട്ടിൽ അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ ആണ് സംഭവം.തോട്ടത്തിലെ നിരവധി കാപ്പി ചെടികളും...

എസ്എസ്എൽസി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ്...