വാഹനം അപകടത്തിൽപ്പെട്ടു.

SHARE

അറബി ചപ്പുങ്കരിൽ ലയലാന്റ് ദോസ്ത് വാഹനം അപകടത്തിൽപ്പെട്ടു.ലോഡ് കയറ്റിയ വാഹനം കയറ്റത്തിൽ മറിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല.