ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു. തകരാറിലായ ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആളപായമില്ല. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത്...
Year: 2024
ഗസ്സയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്ത നാല് പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി...
ഗുജറാത്ത് രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ പൊലീസ് കസ്റ്റഡിയിൽ. 22 കാരനായ നിലേഷാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേടുന്ന അമ്മയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജ്‌കോട്ടിലെ...
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഐഎം നേതാക്കൾക്ക്...
എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ എം മുകേഷ് എംഎൽഎ. പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമാണ...
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്....
കണ്ണൂർ കാൽടെക്‌സ് എൻ.എസ്. തിയേറ്ററിന് സമീപം താവക്കരയിൽ കൗസ്‌തുഭത്തിൽ ടി. ശാന്തകുമാരി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.പി. പത്മനാഭൻ. മക്കൾ: സജീഷ് പത്മനാഭൻ, പരേതനായ രജീഷ്...
സംസ്ഥാനത്തെ 153 റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്യു ആർ കോഡ് വഴി ടിക്കറ്റ് എടുക്കാം. പാലക്കാട് ഡിവിഷനിൽ 85, തിരുവനന്തപുരം ഡിവിഷനിൽ 68 സ്റ്റേഷനുകളിലാണ് സൗകര്യം ഏർപ്പെടുത്തിയത്....
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പത്ത് സെൻ്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷൻ്റെ ഫീസും മുദ്രവിലയും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ദാനമായോ വിലക്ക്...
നാറാത്ത് ആലിങ്കീഴിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ഡ്രൈവർ കണ്ണൂർ സിറ്റി സ്വദേശിക്ക് പരിക്ക്. അപകടങ്ങൾ പതിവാകുന്നു