Year: 2024

തന്നെ ഒന്ന് കുറച്ചുനേരം ഉറങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ്. കഴിഞ്ഞ രണ്ടാഴ്ചയായി...

നെടുമങ്ങാട്∙ വെള്ളക്കെട്ടിൽ വീണ സൈക്കിൾ വെട്ടിത്തിരിക്കുമ്പോൾ റോഡിലേക്ക് വീണ യാത്രക്കാരൻ പിന്നാലെ എത്തിയ കെഎസ്ആർടിസി ബസിന്റെ പിൻ ചക്രം കയറി മരിച്ചു. കൊല്ലംങ്കാവ് കോലിയക്കോട് ഇടവിളാകത്ത് തെന്നൂർ...

ഇസ്‍ലാമാബാദ്∙ സുരക്ഷ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന് (ബിസിസിഐ) പാക്കിസ്ഥാനിൽ നിന്നുതന്നെ...

മം​ഗ​ളൂ​രു: കു​ട​ക് അ​മ്മാ​ത്തി ജെ​ല്ല​ദ​യ​യി​ൽ 10 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ൻ കു​ള​ത്തി​ൽ വീ​ണ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.റ​ബ​ർ തോ​ട്ട​ത്തി​ലെ ആ​ഴ​മേ​റി​യ കു​ള​ത്തി​ൽ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ന്ന ജ​ഡ​ത്തി​ന് ര​ണ്ടു...

1 min read

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ലാ...

കൊച്ചി: എറണാകുളത്ത് നിന്ന് യലഹങ്കയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചത്. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ...

ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ്...

തിരുവനന്തപുരം∙ ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ . രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടി വി സുഭാഷിനെ നിയമിച്ചു....

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ രണ്ടാമത്തെ കേസ് തൊടുപുഴ പൊലീസിന് കൈമാറി. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. കരമന പൊലീസാണ് കേസ്...