Month: March 2025

കേരള ശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവര്‍ത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു. സാമൂഹ്യ സേവനത്തിനുള്ള...

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ജോളി തോമസാണ് ( 67 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം...

കൊല്ലം: ഓടനാവട്ടത്ത് അമ്മയോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേപ്പിച്ചു. ഏരൂർ പത്തടി കൊച്ചുവിളവീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദം റഹാനെയാണ് നായ കടിച്ചത്....

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന തിരുത്ത് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച്  ജോഷി വള്ളിത്തല...

തിരുവനന്തപുരം: പാറശ്ശാലയില്‍ വീട്ടുമുറ്റത്ത് ചപ്പുചവറുകള്‍ കത്തിക്കവേ തീ ആളിപ്പടര്‍ന്ന് ഗുരുതര പൊള്ളലേറ്റ വയോധികന് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)...

കൊച്ചി: പ്രശസ്ത്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണണൻ അന്തരിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി...

പോക്കറ്റടി സംഘത്തിലെ പ്രധാനിയെ എറണാകുളത്ത് നിന്നും പൊക്കി കണ്ണൂർ എസ് പി സ്ക്വാഡും ചക്കരക്കൽ പോലീസും.പെരുമ്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് (58) എന്ന...

1 min read

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കൂടി പിന്‍വലിച്ച് ഉത്തരവിറക്കി. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം നേരത്തെ...

  ഇരിട്ടി കാട്ടാനയെ പ്രതിരോധി ക്കാൻ ത്രിതല പഞ്ചായത്തും കൃ ഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമിക്കുന്ന സോളർ തൂക്കുവേലിക്കായി അടി ക്കാട് വെട്ടിത്തെളിക്കാൻ മാതൃക യായി...

ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് കുളത്തിൽ വീണു മരിച്ചത്. രാവിലെ 7 മണിയോടെ...