September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

വാണിയപ്പാറത്തട്ട് – പാറയ്ക്കാമല സോളർ തൂക്കുവേലിഅടിക്കാട് വെട്ടിത്തെളിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ

SHARE

 

ഇരിട്ടി കാട്ടാനയെ പ്രതിരോധി ക്കാൻ ത്രിതല പഞ്ചായത്തും കൃ ഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമിക്കുന്ന സോളർ തൂക്കുവേലിക്കായി അടി ക്കാട് വെട്ടിത്തെളിക്കാൻ മാതൃക യായി നാട്ടുകാരുടെ കൂട്ടായശ്രമദാനം. അയ്യൻകുന്ന് പഞ്ചായത്തി ലെ വാണിയപ്പാറത്തട്ട് – പാറ യ്ക്കാമല മേഖലയിലാണ് ജന കീയ സമിതി കാട് വെട്ടിത്തെളി ക്കുന്നത്.

വനത്തിനു തുല്യമായി കാടുപിടിച്ച പ്രദേശത്താണു പഞ്ചായ ത്ത് ഭരണസമിതിയുടെയും വാ ണിയപ്പാറത്തട്ട് ഉണ്ണീശോ പള്ളി ഇടവകാംഗങ്ങളുടെയും പാലത്തുംകടവ് മേഖലയിലെ പ്രദേശ വാസികളുടെയും വനം വകുപ്പ് ജീവനക്കാരുടെയും ബ്ലാക് റോക്ക് ക്രഷറിലെ തൊഴിലാളികളു ടെയും നേതൃത്വത്തിൽ ശ്രമദാന മായി വെട്ടിത്തെളിക്കുന്നത്.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പ ള്ളികുന്നേൽ, ഉണ്ണീശോ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്ന യിൽ, പഞ്ചായത്ത് സ്‌ഥിരം സമി തി അധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗംമേരി റെജി, പഞ്ചായത്ത് അംഗ ങ്ങളായ സെലീന ബിനോയി, മിനി വിശ്വനാഥൻ, ബിജോയി പ്ലാത്തോട്ടം, ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സി.സുനിൽ കുമാർ, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു എന്നിവർ നേതൃത്വം നൽ കി.20.5 കിലോമീറ്റർ സോളർ വേലി നിർമിക്കുംഅയ്യൻകുന്നിൽ കച്ചേരിക്കടവ് മുതൽ വാളത്തോട് വരെ 20.5 കിലോമീറ്റർ ദൂരം പ്രധാനമന്ത്രിയുടെകൃഷി വികാസ് വികാസ് യോജന പദ്ധ തിയിൽ നിന്നു 1.75 കോടി ചെല വിലാണു സോളർ വേലി നിർമി ക്കുന്നത്.ആദ്യഘട്ടമായി ഉരുപ്പുംകുറ്റി മു തൽ വാളത്തോട് വരെ 5.5 കിലോമീറ്ററിൽ നേരത്തെ ജനകീയ മായി അടിക്കാട് തെളിച്ചിരുന്നു.ഉ ളിക്കൽ, പായം പഞ്ചായത്തുകളു ടെ അതിർത്തിയിലും സോളർ തു ക്കുവേലി നിർമിക്കുന്നുണ്ട്. ഇന്ന ലെ വാണിയപ്പാറത്തട്ട് മുതൽ പാറയ്ക്കാമല വരെയുള്ള 2.5 കി ലോമീറ്റർ റീച്ചിൻന്റെ അടിക്കാടു കൾ വെട്ടുന്ന പ്രവൃത്തിയാണു ആരംഭിച്ചത്.

You may have missed