എറണാകുളം നോർത്ത് പറവൂരിൽ വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ദേഹത്തിലൂടെ കാർ കയറി ദാരുണാന്ത്യം. സ്റ്റേഡിയം റോഡ് മാറാത്തിപറമ്പിൽ പ്രേംകുമാർ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി...
Month: March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയില്‍ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാൻ കൊലപ്പെടുത്തിയ പിതൃമാതാവിന്റെ...
എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി എം...
കോഴിക്കോട് പൊലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിൽ ആയത്. ഇയാളെ പൊലീസ്...
വീടുകള്‍ക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളേക്കാള്‍ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ്...
കാവുംമന്ദം : പൂട്ടിക്കിടക്കുന്ന വീട്ടിൽ രാത്രി മോഷണം നടക്കുന്നതായുള്ള സംശയത്തെത്തുടർന്ന് പോലീസ് വീടുവളഞ്ഞ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം, മാറഞ്ചേരി, ചേലത്തൂർ വീട്ടിൽ സി....
സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാടക നടൻ മരിച്ച നിലയിൽ. കണ്ണൂർ തെക്കുംമ്പാട് സ്വദേശി മധുസൂദനൻ (53) ആണ് മരിച്ചത്.കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. പ്രമോദ്...
സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ചുവപ്പും നീലയും ബോര്‍ഡുകള്‍ നീക്കണമെന്ന് ഉത്തരവ്.സഹകരണ സംഘം രജിസ്ട്രാറാണ് ഉത്തരവ് അയച്ചിട്ടുള്ളത്. നേരത്തെ ഇളംനീല പ്രതലത്തില്‍, വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേര് എഴുതിയ...
യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്.വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടിൽ അതിക്രമിച്ചുകയറി...
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരം ഉയർത്താനായി ബിഎസ്എൻഎൽ എത്തുന്നു. ജിയോയും എയർടെല്ലും വിഐയുമെല്ലാം അടക്കിവാഴുന്ന മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായാണ് ബിഎസ്എൻഎല്ലിന്റെ വരവ്....