September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

SHARE

എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി എം എ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോബിൻ കുര്യാക്കോസ്, മുട്ടിൽ സ്വദേശി മുഹമ്മദ് അസനുൽ ഷാദുലി, കണിയാമ്പറ്റ സ്വദേശി അബ്ദുൽ മുഹമ്മദ്, ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്.