Month: April 2025

1 min read

ഇന്നലെ  നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരിയായ 14 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ടർക്കും പരുക്കേൽക്കുകയും...

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്. മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്...

  മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിലെ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിനായി വീണ്ടും പണം അനുവദിച്ചു നാലരലക്ഷം രൂപയാണ് അനുവദിച്ചത് നീന്തൽകുളത്തിന്റെ ആറാംഘട്ട പരിപാലനമാണ് നടക്കുന്നത് നീന്തൽകുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും...

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ആണ് ഖത്തറിൽ നിര്യാതനായത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വച്ചാണ് അന്ത്യം....

    ആനപ്പന്തി കുണ്ടൂർ പുഴയിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വാഴക്കുണ്ട് തെക്കേപ്പറമ്പിൽ ജോർജിനെ (സണ്ണി 73) യാണ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി...

ജസ്റ്റിസ് ബി ആര്‍ ഗാവായിയെ ചീഫ് ജെസ്റ്റിസായി ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ്...

പരിപ്പായി: സുഷമ .എം.പി. (52 വയസ് )അന്തരിച്ചു. ഭർത്താവ് താഴെ വീട്ടിൽ ഗംഗാധരൻ (പരിപ്പായി ബൂത്ത് കോൺഗ്രസ് സെക്രട്ടറി)മക്കൾ ഷനിൽ , സ്നേഹ അച്ഛൻ പരേതനായ കുഞ്ഞപ്പ...

1 min read

കണ്ണപുരം:ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ജീവനക്കാരൻ പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി.ദേവസ്വം എംപ്ളോയീസ് യൂണിയൻ (CITU) മുൻ പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയാണ്. ഭാര്യ എ എം...

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയവുമായി ട്രിവാൺഡ്രം റോയൽസ്. ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനെ 42...