August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 1, 2026

കണ്ണൂർ സ്വദേശി പ്രവാസി ഖത്തറില്‍ നിര്യാതനായി

SHARE
പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ആണ് ഖത്തറിൽ നിര്യാതനായത്.
ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ. ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്.