July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 31, 2026

പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി.

SHARE

കണ്ണപുരം:ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ജീവനക്കാരൻ പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി.ദേവസ്വം എംപ്ളോയീസ് യൂണിയൻ (CITU) മുൻ പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയാണ്. ഭാര്യ എ എം പ്രേമലത. മക്കൾ: എ എം ഉമേഷ്, എ എം സന്തോഷ്. മരുമക്കൾ: അർച്ചന ലിജിഷ.