പട്ടാരം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Day: May 6, 2025
വയനാട്: വയനാട്ടിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. നിരവിൽപുഴയിൽ മറാടി ഉന്നതിയിലെ ചാമനാണു പരിക്കേറ്റത്. ഇയാൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ചാമന്റെ...
കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ നാലംഗ സംഘത്തിലെ പ്രധാനി അമർ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ തുടർച്ചയായ തീപിടിത്തത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ രാഘവൻ എംപി. തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തീ...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ്...
ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. 20 വയസ്സ് പ്രായമുള്ളതായി കരുതപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച...
ഡി സി ബുക്സ് തെറ്റ് സമ്മതിച്ചതായും അതിനാൽ തന്നെ ഡി സി ബുക്സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ആരോടും പ്രതികാര...
ട്രെയിൻ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈൽ ഫോണിൽ കണ്ട മലയാളി ദമ്പതികൾ പിടിയിൽ. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ ആണ് ഇവർ ഫോണിൽ...
ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി...
സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. . ഈ സാഹചര്യത്തിൽ, പേവിഷബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP )...