May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 12, 2025

Day: May 12, 2025

ടെസ്റ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്....

ഇന്ത്യാ പാക് വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ പങ്ക് എന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു...

സംഘടനാ തെരഞ്ഞെടുപ്പിനിടെ പാലക്കാട് യൂത്ത്‌ലീഗില്‍ പൊട്ടിത്തെറി. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധം. പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ആക്ഷേപം ശക്തമാണ്. നിയോജക മണ്ഡലം...

1 min read

വൈകിട്ടത്തെ ചായയ്ക്ക് ഒക്കെ എന്തുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്നവരാണോ നിങ്ങൾ? അവൽ ആണ് കയ്യിലുള്ളതെങ്കിൽ പിന്നെ കൺഫ്യൂഷൻ കൂടുതലാകാൻ ചാൻസ് ഉണ്ട്. എന്നാൽ ഇനി അധികം ചിന്തിച്ചിരിക്കേണ്ട. അവൽ...

1 min read

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്. വിമാനത്താവളങ്ങൾ അടക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു....

കാസർഗോഡ് മട്ടലായിയിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടുകൂടി...

1 min read

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. എലത്തൂരിൽ...

എറണാകുളം വടക്കൻ പറവൂരിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്....

മധ്യകാല ആല്‍ക്കമിസ്റ്റുകളുടെ ഒരു സ്വപ്‌നപദ്ധതിയായിരുന്നു കറുത്തീയത്തെ സ്വര്‍ണമാക്കി മാറ്റുക എന്നുള്ളത്. ക്രിസോപിയ എന്നാണ് ഈ ആശയം അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്....

1 min read

വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും...