Month: May 2025

ആറളം ചെടിക്കുളത്തെ വയലുങ്കൽ വി.റ്റി അനീഷ് (42) അന്തരിച്ചു. ടോമി-ലിസ്സി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ:ബിനോജ്, ടോംസി ജോബിൻ, സംസ്കാരം നാളെ ഉച്ചക്ക് 2:30 ന് ചെടിക്കുളം സെൻറ് സെബാസ്റ്റ്യൻ...

മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.

ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായതായിട്ടാണ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ...

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ബൈസന്‍ താഴ്വരയില്‍ ഉറ്റവരുടെ മുന്നില്‍ വച്ചു പാക് ഭീകരരുടെ വെടിയേറ്റു മരിച്ചു...

പരിയാരം: ദേശീയപാത നിര്‍മ്മാണസ്ഥലത്തുനിന്നും മഴയില്‍ ചെളിയും മണ്ണും വീടുകളിലേക്ക് ഒലിച്ചെത്തിയതിെ തുടര്‍ന്ന് വീട്ടമ്മാമാരും കുട്ടികളും റോഡ് ഉപരോധിച്ച പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം...

നടാൽ: ഊർപ്പഴശ്ശിക്കാവിന് സമീപം ചെറുവന്തട്ട കോറോത്ത് വീട്ടിൽ ചന്ദ്രമതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ എടയത്ത് രാമകൃഷ്ണൻ നമ്പ്യാർ. മക്കൾ: വേലായുധൻ, ഭാഗ്യലക്ഷ്മി. മരുമക്കൾ :ഷൈനി,...

കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി...

  ഇരിട്ടി: ഇരിട്ടി വിവ ഗോൾഡിൽ നിന്നും 2023ൽ സ്വർണ്ണമാല തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പിടികൂടി. സ്വർണം വാങ്ങാൻ എന്ന വ്യാജേന രണ്ടു പേർ ജ്വല്ലറിയിൽ...

  പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിനു അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍...

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിന്റെ കാൽ തല്ലിയൊടിച്ചു.കണ്ണൂർ രാമന്തളിയിലാണ് സംഭവം. രാമന്തളി സ്വദേശി അമ്പുവിനെയാണ് മകൻ അനൂപ് അക്രമിച്ചത്. മരത്തടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിച്ചുവെന്നാണ്...