ചക്കരക്കൽ: വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ഇറങ്ങിയ ലഹരി സംഘം പിടിയിൽ.ചക്കരക്കൽ സ്വദേശികളായ പി ജിസിൻ, കെ കെ ശ്രീലാൽ, കെ പി അർഷാദ് എന്നിവരെയാണ്...
Month: July 2025
ഇരിട്ടി നഗരസഭ ഇ- മാലിന്യ ശേഖരണം ബഹുമാനപ്പെട്ട ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത പുന്നാട് പത്മിനിയുടെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് തുക...
ചിരട്ടയുണ്ടോ ചിരട്ട.. കിലോക്ക് 30 രൂപ..സ്പീക്കർ കെട്ടിവച്ച ലോറികൾ വീടുകൾക്ക് മുന്നിൽ എത്തി ചിരട്ട തൂക്കി എടുക്കുന്ന കാഴ്ചയാണ് നാട്ടിൻപുറങ്ങളിൽ. മുൻപ് ചിരട്ട ബാധ്യതയായിരുന്നു. ഇപ്പോൾ...
വെള്ള പാറയിൽ നിന്നും പ്രമാടത്തേക്ക് വന്നKL 62D- 00 66 എന്ന വൈറ്റ് .വാഗണർ കാറിനാണ്.തീ പിടിച്ചത് ബോണറ്റിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണം. ഞെക്കുകാവ്...
എ.എം.എം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നെന്ന് നടന്‍ ബാബുരാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ...
മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം,...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം...
അനശ്വരഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു....
നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ചിപ്പതായാണ് പരാതി....
