കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ...
Year: 2025
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും വൻ തോതിൽ പണം കണ്ടെടുത്തു. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട്ടിൽ തീ പിടുത്തം...
ജയ്പുർ: ജയ്പുരിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ തല്ലിക്കൊന്നു. ശേഷം ഇരുവരും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോയി കാട്ടിലെത്തിച്ച് കത്തിച്ചതായി പോലീസ് പറഞ്ഞു....
ലഹരി വ്യാപനത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം നടത്തികൊടുക്കില്ലെന്നും...
കോഴിക്കോട് പേരോട് എംഐഎം എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ 4...
ശ്രീലങ്കന്‍ മുന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്‍ ‘സൗജന്യ’മായി അനുവദിച്ച ജമ്മുകശ്മീരിലെ സ്ഥലം അദ്ദേഹം തിരികെ നല്‍കി. ബിയര്‍ കാന്‍ നിര്‍മാണ ഫാക്ടറിക്കായി ജമ്മുവിലെ ഭാഗ്താലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍...
നടൻ ജയൻ ചേർത്തലക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എറണാകുളം സിജിഎം കോടതിയിൽ പരാതി നൽകി. അസോസിയേഷനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചതിനെതിരെയാണ് പരാതി. ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന്...
പാലക്കാട് മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട്...
സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക ലക്ഷ്യമാക്കി കെഎസ്ഇബി സംഘടിപ്പിക്കുന്ന സേഫ്റ്റി കോണ്‍ക്ലേവിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ നടന്നു. ശ്രദ്ധയില്ലാത്ത ഒരു...
മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേർ പിടിയിൽ. മൂന്ന് കേസുകളിലായിട്ടാണ് നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ 7 ലക്ഷം രൂപയുമായിട്ടാണ് രണ്ട്...