July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 4, 2026

Year: 2025

കോട്ടയം: കോട്ടയത്ത് ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശിയായ റെജിമോന്‍ എന്ന് 60-കാരനാണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിക്കുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്...

പാൻക്രിയാറ്റിക്, കൊളോറെക്ടൽ ക്യാൻസറുകളുടെ തിരിച്ചുവരവ് തടയുന്നതിൽ പരമ്പരാഗത വാക്സിൻ പ്രതീക്ഷ നൽകുന്നതായി ഗവേഷകർ. ഇംഗ്ലണ്ടിലെ NHS ക്യാൻസർ വാക്‌സിനാണ് ലോഞ്ച് പാഡ് (CVLP) വഴി രോഗികളില്‍ പരീക്ഷിച്ച്...

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിൻ്റെ ഭാര്യ പോലിസിനോട്...

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ന്യൂഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

കച്ചേരികടവ് സ്വദേശി മേരി കുറുപ്പം പറമ്പിൽ (96) നിര്യാതയായി മൃതസംസ്കാരം ഇന്ന് 13-08-2025 വൈകുന്നേരം 3:00 മണിക്ക് കച്ചരിക്കടവ് സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ

മുണ്ടയാംപറമ്പ്: മുണ്ടയാംപറമ്പ് അനുവദിച്ച പുതിയ കെഎസ്ആർടിസി ബസിന് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകി. പരിപാടിയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുമേൽ അധ്യക്ഷത വഹിച്ചു. പേരാവൂർ...

നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി....

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ആരോപണം കടുപ്പിച്ച് കെ ടി ജലീല്‍. കൂലിയും വേലയും ഇല്ലാത്ത ആളുകള്‍ ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരനാകണമെങ്കില്‍...

വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...

  ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ കുഞ്ഞിരാമൻ നമ്പ്യാർ (74) അന്തരിച്ചു.പരേതരായ ചോഴൻ ഗോവിന്ദക്കുറുപ്പിൻ്റെയും അളോറ മാധവിയമ്മയുടെയും മകനാണ്.ഭാര്യ: അംബുജാക്ഷിസഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ ( റിട്ട. എക്സൈസ്...