June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

അളോറ കുഞ്ഞിരാമൻ നമ്പ്യാർ (74) അന്തരിച്ചു

SHARE

 

ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ കുഞ്ഞിരാമൻ നമ്പ്യാർ (74) അന്തരിച്ചു.പരേതരായ ചോഴൻ ഗോവിന്ദക്കുറുപ്പിൻ്റെയും അളോറ മാധവിയമ്മയുടെയും മകനാണ്.ഭാര്യ: അംബുജാക്ഷിസഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ ( റിട്ട. എക്സൈസ് ഇൻസ്പെക്ടർ ), രാജൻ, കാർത്യായനി, മീനാക്ഷി, സാവിത്രി, ജാനകി (അമൃതാനന്ദമയീമഠം, കൊല്ലം), പരേതയായ പത്മിനി