കൊല്ലം കളക്ടറേറ്റിലും ബോംബ് ഭീഷണി. ജില്ലാ കളക്ടർ എൻ ദേവിദാസിന്‍റെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ടർ സിറ്റി പൊലീസ് കമ്മീഷ്ണറോട് അന്വേഷണത്തിന് നിർദ്ദേശിച്ചു. തുടർന്ന്...
Year: 2025
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച...
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കാശ്മീർ ചർച്ചയ്ക്കിടെ ഗാന്ധിനിന്ദ പരാമർശം നടത്തിയ ബിജെപി കൗൺസിലർക്ക് ശാസന. ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ ബിജെപി കൗൺസിലർ സി എസ് സത്യഭാമയാണ്...
കണ്ണൂർ:- അന്ധവിശ്വാസ പ്രചാരകരുടെ സംരക്ഷകരായി സർക്കാർ മാറരുതെന്ന്,അന്ധവിശ്വാസനിർമ്മാർജ്ജന-നിരോധന നിയമം നിർമ്മിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ കളക്ടറേറ്റിലേക്ക്കേരള യുക്തിവാദി സംഘം നടത്തിയമാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട്സംസ്ഥാന പ്രസിഡണ്ട് ഗംഗൻ...
മയോണൈസ് ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. വെറുതെ മയാണൈസ് കഴിക്കാന്‍ ഇഷ്ടമുള്ളവരും ഏറെയാണ്. എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് മയോണൈസ് നിരോധിച്ചിരിക്കുകയാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസിന്റെ ഉത്പാദനം, സംഭരണം,...
സംസ്ഥാനത്ത് അടുത്ത മാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ട് ഗഡു ലഭിക്കും.മെയ് മാസത്തെ പെന്‍ഷനൊപ്പം സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡു കൂടി...
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ മരവിപ്പിച്ചത് അപക്വമെന്ന് പാകിസ്താൻ. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും , അപക്വമെന്നും പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം...
മയ്യിൽ: കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളെ വെടിവെച്ച് കൊന്ന ഭീകരവാദികൾക്ക് എതിരെ ബിജെപി മയ്യിൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ...
കണ്ണൂർ: വിവിധ വാഹന മോഷണ കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ. തലശ്ശേരി നെട്ടൂർ വടക്കുമ്പാട് ലക്ഷംവീട് കോളനിയിൽ അച്ഛന്റവിട ഷംസീർ (34) ആണ് പിടിയിലായത്. ടൗൺ പോലീസ് ഇൻസ്പെക്ടർ...
പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്. 21 ഇ-സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും...