ജൂലായ് ഒന്ന് ഡോക്ടേഴ്‌സ് ദിനത്തിൽ ഇരിട്ടിയിലെ പ്രശസ്‌ത ഡോക്‌ടർ സൈനുദ്ദീൻ അവർകളെ ഇരിട്ടി ജെസിഐ പ്രസിഡന്റ് സിനോജ് മാക്സസിന്റെ നേതൃത്വത്തിൽ ആദരിച്ചു.മുൻ പ്രസിഡൻ്റ് സജിൻ കെ,ട്രഷറർ...
Year: 2025
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകശാലായയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ഏഴ് ലക്ഷം രൂപ 10 ദിവസത്തിനകം കെട്ടിവെക്കാന്‍ സര്‍ക്കാരിനോട്...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി....
മോഹൻലാലിൻറെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ്...
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോബുകൾ കണ്ടെത്തി6 സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്കൂത്തുപറമ്പ് മാങ്ങാട്ടിടംഓയിൽ മില്ലിന് സമീപത്തെആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത് രഹസ്യ വിവരത്തെ തുടർന്നുകൂത്തുപറമ്പ് പോലീസ് നടത്തിയ...
എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും...
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ ഇനി ഗൂഢപൂജയുടെ നാളുകൾ. സ്ത്രീകളും വിശേഷവാദ്യങ്ങളും ആനകളും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. തിങ്കളാഴ്ച ഉച്ചശീവേലിയെ തുടർന്ന് അക്കരെ കൊട്ടിയൂരിൽ നിന്നും സ്ത്രീകൾ...
തുടർച്ചയായി 8-ാം തവണയും എസ്എസ്എൽസിക്ക് 100% വിജയവും +2 വിന് 90% വിജയവും നേടി ഏഴ് പതിറ്റാണ്ടുകാലമായി മലയോര മേഖലയിലെ വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി മാറിയ ഇരിട്ടി...
കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠാദിന മഹോത്സവം ഈ മാസം15, 16 തീയ്യതികളിൽ 15 ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഫശ്രീ കാട്ടുമാടം ഈശാനൻ...
സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി...