February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
April 19, 2026

Day: February 10, 2026

ആലപ്പുഴ ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച...

ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീര. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍  ലഭിച്ചു. നടന്മാരായ സുരേഷ് ഗോപി, മകന്‍...

SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ...

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു....

കേരള സര്‍വകലാശാലയിലെ എഫ്ഐഎഫ്ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സർവകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.കവാടത്തിന് മുന്നിലെ പൊലീസ്...

ശബരിമല സ്വർണ മോഷണക്കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന് ജാമ്യമില്ല. ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി...

  പി നസറുദ്ദീൻ അനുസ്‌മരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി അന്നം അഭിമാനം പദ്ധതിയിൽ ഭക്ഷണം കൈമാറി

ബെല്യമ്മേ, ബെല്യമ്മേ…’ എന്ന ചിന്നുവിന്‍റെ വിളി ഇനിയില്ല. ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ഇന്നലെയാണ് വാടക വീട്ടില്‍ സ്വയം...

സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ. ആശ സമരത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക....

ഗവർണർ രാജേന്ദ്ര ആർലേക്കർ ലോക്ഭവനിൽ ആദരിച്ചവർ സമൂഹമാധ്യമത്തിൽ സംഘപരിവാറിന്‍റെ സൈബർ പ്രചാരകർ. കഴിഞ്ഞ ദിവസം ലോക്ഭവനിൽ എത്തിയ ഒമ്പത് പേരെയാണ് ഗവർണർ പൊന്നാടയണിച്ച് സ്വീകരിച്ചത്.ലസിത പാലക്കൽ, ഷാബു...